ചിത്താരി സ്വദേശി കുവൈത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: ചിത്താരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചിത്താരിയിലെ പരേതനായ ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്ല(54)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മിന പോര്‍ട്ടിലെ ജോലിക്കിടെയാണ് മരണം. വര്‍ഷങ്ങളായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ടി. താഹിറ. മക്കള്‍: മുഹമ്മദ് ഹൈറാസ്, മുഹമ്മദ് അനാസ്. സഹോദരങ്ങള്‍: ദൈനബി, ജമീല, ഖൈറു, ആയിഷ, അസീസ്, അമീര്‍.

Related Articles
Next Story
Share it