പരിയാരത്ത് ചികിത്സയിലായിരുന്ന ചെര്‍ക്കള സ്വദേശി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലായിരുന്ന ചെര്‍ക്കള സ്വദേശി മരിച്ചു. ബാലടുക്ക എം.കെ. അബ്ദുല്ലയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഭാര്യ: സമീറ കൊമ്പനടുക്കം. മക്കള്‍: സജ്‌ല, സലാമ, ഷംനാസ്, റാബിയ, റഹ്മത്ത്, മര്‍യം. മരുമക്കള്‍: കബീര്‍ പൊവ്വല്‍ (അബ്ഹ), ഷമീര്‍ പിലാവിന്റടി (ദമാം).

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലായിരുന്ന ചെര്‍ക്കള സ്വദേശി മരിച്ചു. ബാലടുക്ക എം.കെ. അബ്ദുല്ലയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഭാര്യ: സമീറ കൊമ്പനടുക്കം.
മക്കള്‍: സജ്‌ല, സലാമ, ഷംനാസ്, റാബിയ, റഹ്മത്ത്, മര്‍യം. മരുമക്കള്‍: കബീര്‍ പൊവ്വല്‍ (അബ്ഹ), ഷമീര്‍ പിലാവിന്റടി (ദമാം).

Related Articles
Next Story
Share it