ബായാര്‍ സ്വദേശി ചൈനയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ബായാര്‍: ബായാര്‍ സ്വദേശി ചൈനയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബായാര്‍ ലാല്‍ബാഗ് പല്ലകൂടലിലെ പള്ളിക്കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ ഫൈസല്‍ (47) ആണ് മരിച്ചത്.14 വര്‍ഷത്തോളമായി ചൈനയില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ചൈനയിലെ വ്യാപരിയായിരുന്നു. 12 വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മയ്യത്ത് ചൈനയില്‍ ഖബറടക്കി.

ബായാര്‍: ബായാര്‍ സ്വദേശി ചൈനയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബായാര്‍ ലാല്‍ബാഗ് പല്ലകൂടലിലെ പള്ളിക്കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ ഫൈസല്‍ (47) ആണ് മരിച്ചത്.
14 വര്‍ഷത്തോളമായി ചൈനയില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ചൈനയിലെ വ്യാപരിയായിരുന്നു. 12 വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മയ്യത്ത് ചൈനയില്‍ ഖബറടക്കി.
Next Story