അബോധാവസ്ഥയിലായ ബളാല്‍ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: അമിത മദ്യപാനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ മധ്യവയസ്‌കന്‍ മരിച്ചു.ബളാല്‍ അരീക്കരയിലെ നാരായണന്‍ (52) ആണ് മരിച്ചത്.ഈ മാസം എട്ടിന് രാവിലെയാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: ലീല. മക്കള്‍: ദീപ, ദിവ്യ, ദീപ്തി, നന്ദിനി. മരുമക്കള്‍: സുധീഷ്, സതീശന്‍, ഗോകുല്‍. സഹോദരി: രാധ.

കാഞ്ഞങ്ങാട്: അമിത മദ്യപാനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ മധ്യവയസ്‌കന്‍ മരിച്ചു.
ബളാല്‍ അരീക്കരയിലെ നാരായണന്‍ (52) ആണ് മരിച്ചത്.
ഈ മാസം എട്ടിന് രാവിലെയാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: ലീല. മക്കള്‍: ദീപ, ദിവ്യ, ദീപ്തി, നന്ദിനി. മരുമക്കള്‍: സുധീഷ്, സതീശന്‍, ഗോകുല്‍. സഹോദരി: രാധ.

Related Articles
Next Story
Share it