മുംബൈയില്‍ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആരിക്കാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
കുമ്പള: മുംബൈയില്‍ മര്‍ദ്ദനമേറ്റ് ചികില്‍സയില്‍ കഴിയുകയും പിന്നീട് ആസ്പത്രി വിട്ട് വിശ്രമത്തിലുമായിരുന്ന ആരിക്കാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആരിക്കാടി കുന്നില്‍ ഖിള്‌രിയ നഗറിലെ നാട്ടക്കല്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് ഹനീഫ(48) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മുംബൈ ഡോംഗ്രിയില്‍ ലോഡ്ജ് നടത്തുന്ന മുഹമ്മദ് ഹനീഫക്ക് 20 ദിവസം മുമ്പ് മര്‍ദ്ദനമേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഡോംഗ്രിയിലെ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന മുഹമ്മദ് ഹനീഫ അഞ്ചുദിവസം മുമ്പ് ആസ്പത്രി വിട്ടു. തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. എന്നാല്‍ […]

കുമ്പള: മുംബൈയില്‍ മര്‍ദ്ദനമേറ്റ് ചികില്‍സയില്‍ കഴിയുകയും പിന്നീട് ആസ്പത്രി വിട്ട് വിശ്രമത്തിലുമായിരുന്ന ആരിക്കാടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആരിക്കാടി കുന്നില്‍ ഖിള്‌രിയ നഗറിലെ നാട്ടക്കല്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് ഹനീഫ(48) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മുംബൈ ഡോംഗ്രിയില്‍ ലോഡ്ജ് നടത്തുന്ന മുഹമ്മദ് ഹനീഫക്ക് 20 ദിവസം മുമ്പ് മര്‍ദ്ദനമേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഡോംഗ്രിയിലെ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന മുഹമ്മദ് ഹനീഫ അഞ്ചുദിവസം മുമ്പ് ആസ്പത്രി വിട്ടു. തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. എന്നാല്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നുണ്ടായ ആഘാതമാണ് മുഹമ്മദ് ഹനീഫയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.