Begin typing your search above and press return to search.
ആറാട്ടുകടവ് സ്വദേശി ഗള്‍ഫില്‍ മരിച്ചു
പാലക്കുന്ന്: ആറാട്ടുകടവ് കണ്ണംകുളം സ്വദേശി കെ.വി. രാജീവന്‍ (53) ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: ഷീജ. മക്കള്‍: ശരണ്‍ രാജ്, കിരണ്‍ രാജ്, പാര്‍വ്വണ രാജീവന്‍ (വിദ്യാര്‍ത്ഥികള്‍). സുന്ദരിയുടെയും പരേതനായ ക്ലര്‍ക്ക് നാരായണന്റെയും മകനാണ്. സഹോദരങ്ങള്‍: അഡ്വ.കെ.വി. രാജേന്ദ്രന്‍, ഗീത, രമാവതി (ഇരുവരും അധ്യാപിക). പരേതനായ രാധാകൃഷ്ണന്‍ മാസ്റ്റര്‍.

Next Story