അഡൂര്‍ സ്വദേശി ചാലില്‍ വീണ് മരിച്ചു

കാസര്‍കോട്: അഡൂര്‍ സ്വദേശി ചാലില്‍ വീണ് മരിച്ചു. അഡൂരിലെ പി. ഗോപാലന്‍ (60) ആണ് മരിച്ചത്. ബന്തടുക്ക പുതുക്കോളി ബന്തങ്കൈയിലെ ഭാര്യാ വീടിന് സമീപത്തെ ചാലിലാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെയാണ് സംഭവം. ഭാര്യ: നാരായണി. മക്കള്‍: നിഷാന്ത്, നിതീഷ്. മരുമകള്‍: മൃദുല. സഹോദരങ്ങള്‍: രഘു, ഉഷ, പരേതനായ ഗംഗാധരന്‍.

Related Articles
Next Story
Share it