ഭര്‍ത്താവ് മരിച്ച് ഒരു മാസം പിന്നിടും മുമ്പ് ഭാര്യയും മരിച്ചു

കാഞ്ഞങ്ങാട്: ഭര്‍ത്താവ് മരിച്ച് ഒരു മാസം പിന്നിടും മുമ്പ് ഭാര്യയും മരിച്ചു. റിട്ട.സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വാഴുന്നോറടിയിലെ കമ്പനി വളപ്പ് കരുണാലയത്തില്‍ കെ. കൃഷ്ണമാരാരുടെ ഭാര്യ ലക്ഷ്മി (70)യാണ് അന്തരിച്ചത്. കൃഷ്ണമാരാര്‍ കഴിഞ്ഞ മാസം 10നാണ് മരിച്ചത്. മക്കള്‍: സുനീതി കരുണാകരന്‍ (അബുദാബി), ശ്രീധരന്‍ (റീജ്യണല്‍ മാനേജര്‍ ഇന്‍ഡുസ് ബാങ്ക്, കോഴിക്കോട്), സുശീല, സുജാത. മരുമക്കള്‍: മോഹന്‍ ബാബു (റിട്ട. ബി.എസ്.എന്‍.എല്‍), ഭാസ്‌കരന്‍ (റിട്ട. എയര്‍ഫോഴ്‌സ്), ഭക്തവത്സന്‍ (മസ്‌ക്കറ്റ്), ജോസ്ന കരുണാകരന്‍, ദീപ ശ്രീധരന്‍. സഹോദരങ്ങള്‍: രാധ […]

കാഞ്ഞങ്ങാട്: ഭര്‍ത്താവ് മരിച്ച് ഒരു മാസം പിന്നിടും മുമ്പ് ഭാര്യയും മരിച്ചു. റിട്ട.സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വാഴുന്നോറടിയിലെ കമ്പനി വളപ്പ് കരുണാലയത്തില്‍ കെ. കൃഷ്ണമാരാരുടെ ഭാര്യ ലക്ഷ്മി (70)യാണ് അന്തരിച്ചത്. കൃഷ്ണമാരാര്‍ കഴിഞ്ഞ മാസം 10നാണ് മരിച്ചത്. മക്കള്‍: സുനീതി കരുണാകരന്‍ (അബുദാബി), ശ്രീധരന്‍ (റീജ്യണല്‍ മാനേജര്‍ ഇന്‍ഡുസ് ബാങ്ക്, കോഴിക്കോട്), സുശീല, സുജാത. മരുമക്കള്‍: മോഹന്‍ ബാബു (റിട്ട. ബി.എസ്.എന്‍.എല്‍), ഭാസ്‌കരന്‍ (റിട്ട. എയര്‍ഫോഴ്‌സ്), ഭക്തവത്സന്‍ (മസ്‌ക്കറ്റ്), ജോസ്ന കരുണാകരന്‍, ദീപ ശ്രീധരന്‍. സഹോദരങ്ങള്‍: രാധ (ചെറുതാഴം), ഭാര്‍ഗവി, നിര്‍മ്മല, രമ, ഗോപിനാഥന്‍ (ദുബായ്), പരേതനായ ബാലകൃഷ്ണന്‍.

Related Articles
Next Story
Share it