കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ആദൂര്‍: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആദൂര്‍ ബണ്ണത്തംപാടിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബി.എ. ഖാസിം (28) ആണ് മരിച്ചത്. 21 മുതല്‍ ഖാസിമിനെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ആദൂര്‍ പൊലീസും നാട്ടുകാരും അന്വേഷിച്ചുവരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. നാല് മാസം മുമ്പാണ് ഖാസിമിന്റെ പിതാവ് മരിച്ചത്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഫായിസ്, സൈനുദ്ദീന്‍, […]

ആദൂര്‍: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആദൂര്‍ ബണ്ണത്തംപാടിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബി.എ. ഖാസിം (28) ആണ് മരിച്ചത്. 21 മുതല്‍ ഖാസിമിനെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ആദൂര്‍ പൊലീസും നാട്ടുകാരും അന്വേഷിച്ചുവരികയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. നാല് മാസം മുമ്പാണ് ഖാസിമിന്റെ പിതാവ് മരിച്ചത്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഫായിസ്, സൈനുദ്ദീന്‍, സാജിദ, സാബിറ.