കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: കാണാതായ യുവാവിനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപനത്തടി കുളപ്പുറം ആനിക്കുഴിയില്‍ എ.എന്‍.ഗോപാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.ജി ബിനോയി(43)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പാണ്ഡ്യാല കാവിനു സമീപത്തെ ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കുറ്റിക്കോലില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മക്കള്‍: കൃഷ്ണജ, യദു കൃഷ്ണന്‍. മരുമകന്‍: വൈശാഖ്. സഹോദരങ്ങള്‍: ബിജു, ബിനിഷ്.

കാഞ്ഞങ്ങാട്: കാണാതായ യുവാവിനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപനത്തടി കുളപ്പുറം ആനിക്കുഴിയില്‍ എ.എന്‍.ഗോപാലകൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ എ.ജി ബിനോയി(43)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പാണ്ഡ്യാല കാവിനു സമീപത്തെ ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കുറ്റിക്കോലില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മക്കള്‍: കൃഷ്ണജ, യദു കൃഷ്ണന്‍. മരുമകന്‍: വൈശാഖ്. സഹോദരങ്ങള്‍: ബിജു, ബിനിഷ്.