Begin typing your search above and press return to search.
മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ ഓട്ടപ്പടവിലെ വി. ഗോപാലന്‍ (53) ആണ് മരിച്ചത്. കണ്ണന്റെയും പരേതയായ ചോയിച്ചിയുടെയും മകനാണ്. ഭാര്യ: അജിത. മക്കള്‍: അമല്‍, അഖില്‍. സഹോദരങ്ങള്‍: കമല (മുദിയക്കാല്‍), സരോജിനി (നെല്ലിക്കാട്ട്), ഗീത (പാക്കം), ഓമന (പൂതങ്ങാനം), സത്യന്‍ (ബംഗളൂരു).

Next Story