പരിസരം വൃത്തിയാക്കുന്നതിനിടെ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു
ബദിയടുക്ക: കിണറിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. മൗവ്വാര്‍ ചെറൂണിയിലെ അബൂബക്കര്‍(55)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ ആള്‍മാറായില്ലാത്ത കിണറിന് ചുറ്റുമുണ്ടായിരുന്ന കാടും മറ്റും വൃത്തിയാക്കുന്നതിനിടെ കാല്‍തെന്നി അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. നാട്ടുകാരും അഗ്‌നിശമന വിഭാഗവും അബൂബക്കറിനെ കിണറില്‍ നിന്ന് പുറത്തെടുത്തു കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആസ്യമ്മ. മക്കള്‍: അബ്ദുല്‍ മജീദ്, മുഹമ്മദ് ഹനീഫ, സൗദ, സബന. മരുമകന്‍: അബ്ദുല്‍ ലത്തീഫ്.സഹോദരങ്ങള്‍: […]

ബദിയടുക്ക: കിണറിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. മൗവ്വാര്‍ ചെറൂണിയിലെ അബൂബക്കര്‍(55)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ ആള്‍മാറായില്ലാത്ത കിണറിന് ചുറ്റുമുണ്ടായിരുന്ന കാടും മറ്റും വൃത്തിയാക്കുന്നതിനിടെ കാല്‍തെന്നി അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. നാട്ടുകാരും അഗ്‌നിശമന വിഭാഗവും അബൂബക്കറിനെ കിണറില്‍ നിന്ന് പുറത്തെടുത്തു കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആസ്യമ്മ. മക്കള്‍: അബ്ദുല്‍ മജീദ്, മുഹമ്മദ് ഹനീഫ, സൗദ, സബന. മരുമകന്‍: അബ്ദുല്‍ ലത്തീഫ്.
സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, അവ്വമ്മ, കദീജ , റുഖിയ, ആയിശ. ബദിയടുക്ക പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.