കാരുണ്യ പ്രവര്‍ത്തനവും<br>സാന്നിധ്യ സംഗമവും സംഘടിപ്പിച്ചു

കാസര്‍കോട്: കാരുണ്യപ്രവര്‍ത്തനവും പിന്നോക്ക വിഭാക്കാരുടെയും ദളിതരുടെയും സാന്നിധ്യ സംഗമവും പുലിക്കുന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. മണികണ്ഠന്‍ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. ഖാലിദ് ഉദ്ഘടനം ചെയ്തു. കാസര്‍കോട് മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം കൊടുക്കുന്ന മണികണ്ഠന്‍ മംഗലശ്ശേരിയെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് ഷാള്‍ അണിയിച്ചു ആദരിച്ചു.മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി നാരായണന്‍, ഡി.സി.സി നിര്‍വഹക സമിതി അംഗങ്ങളായ അര്‍ജുനന്‍ തായലങ്ങാടി, ഉസ്മാന്‍ കടവത്ത്, മണ്ഡലം […]

കാസര്‍കോട്: കാരുണ്യപ്രവര്‍ത്തനവും പിന്നോക്ക വിഭാക്കാരുടെയും ദളിതരുടെയും സാന്നിധ്യ സംഗമവും പുലിക്കുന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. മണികണ്ഠന്‍ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. ഖാലിദ് ഉദ്ഘടനം ചെയ്തു. കാസര്‍കോട് മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം കൊടുക്കുന്ന മണികണ്ഠന്‍ മംഗലശ്ശേരിയെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് ഷാള്‍ അണിയിച്ചു ആദരിച്ചു.
മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി നാരായണന്‍, ഡി.സി.സി നിര്‍വഹക സമിതി അംഗങ്ങളായ അര്‍ജുനന്‍ തായലങ്ങാടി, ഉസ്മാന്‍ കടവത്ത്, മണ്ഡലം പ്രസിഡണ്ട് ഉമേഷ് അണങ്കൂര്‍, വി. ഗംഗധരന്‍, മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷീബ മൊഗ്രാല്‍പുത്തുര്‍ സ്വാഗതം പറഞ്ഞു.150ഓളം കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു.

Related Articles
Next Story
Share it