ഖത്തറിലുള്ള ചെമ്മനാട്ടുകാരുടെ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലുള്ള ചെമ്മനാട്ടുകാരുടെ സംഗമം ബിന്‍ ഉംറാനിലുള്ള ബ്രിക്കോളി റെസ്റ്റോറന്റ് ഹാളില്‍ നടന്നു. കോവിഡിന് ശേഷം ആദ്യമായാണ് വലിയൊരു സംഗമം നടക്കുന്നത്. വിവിധ തുറകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. ജാസിം ജബ്ബാറിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ഹഫീസുല്ല കെ.വി സ്വാഗതം പറഞ്ഞു. മത്സരങ്ങള്‍ക്ക് ഷെല്‍സാര്‍ നേതൃത്വം നല്‍കി. മൊയ്തീന്‍ മരിയോട്ട്, ഷരീഫ് ബടക്കംബാത്ത്, ഖാദര്‍ കപ്പണ, ഉമ്പു ദാന, നൗഷാദ് ആലിച്ചേരി, ജാബിര്‍ ജെ.എസ്. നവാസ്. കെ.ടി, ഷെല്‍സാര്‍ റാസ, യാക്കൂബ്. എം.എ അസ്ലം […]

ദോഹ: ഖത്തറിലുള്ള ചെമ്മനാട്ടുകാരുടെ സംഗമം ബിന്‍ ഉംറാനിലുള്ള ബ്രിക്കോളി റെസ്റ്റോറന്റ് ഹാളില്‍ നടന്നു. കോവിഡിന് ശേഷം ആദ്യമായാണ് വലിയൊരു സംഗമം നടക്കുന്നത്. വിവിധ തുറകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. ജാസിം ജബ്ബാറിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ഹഫീസുല്ല കെ.വി സ്വാഗതം പറഞ്ഞു. മത്സരങ്ങള്‍ക്ക് ഷെല്‍സാര്‍ നേതൃത്വം നല്‍കി. മൊയ്തീന്‍ മരിയോട്ട്, ഷരീഫ് ബടക്കംബാത്ത്, ഖാദര്‍ കപ്പണ, ഉമ്പു ദാന, നൗഷാദ് ആലിച്ചേരി, ജാബിര്‍ ജെ.എസ്. നവാസ്. കെ.ടി, ഷെല്‍സാര്‍ റാസ, യാക്കൂബ്. എം.എ അസ്ലം ടോള്‍ബൂത്ത് സംസാരിച്ചു. അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികളായി ഖാദര്‍ കപ്പണ, മൊയ്തീന്‍ മാരിയോട്ട്, ഷരീഫ് ബടക്കംബാത്ത്, ഉമ്പു ദാന, അബ്ദു കൈന്താര്‍, നൗഷാദ് ആലിച്ചേരി, എം.എ. യാക്കൂബ്, ജെ.എസ്. ജാബിര്‍, കെ.ടി. നവാസ്, കെ.വി. ഹഫീസുല്ല, എം.എ. അര്‍ഷാദ്, അസ്ലം ടോള്‍, ഷെല്‍സാര്‍ റാസ, എല്‍.ടി. സഫീര്‍, അബ്ദുല്‍ ഖാദര്‍, ദില്‍ഷാദ്, റിയാസ് കപ്പണ, ഫൗസാന്‍, സാജിദ്, അറഫാത്ത്, സജ്ജാദ്, നൈസാം ആലക്കാല്‍, മനസ് ആലക്കാല്‍, ഷെബിന്‍, സാലി കൊമ്പനടുക്കം (അംഗങ്ങള്‍) പരിപാടിക്ക് ഹഫീസുല്ല കെ.വി ജാബിര്‍ ജമാല്‍, യാക്കൂബ്, നൗഷാദ്, നവാസ് നേതൃത്വം നല്‍കി.

Related Articles
Next Story
Share it