• #102645 (no title)
  • We are Under Maintenance
Tuesday, June 6, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

UD Desk by UD Desk
July 6, 2022
in BADIYADKA, LOCAL NEWS
A A
0

ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന 350 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ട്യത്തടുക്കയിലെ യൂസുഫ് ഷെരീഫിനെ(42)യാണ് ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അക്ഷിത് എസ് കരണ്‍മയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് പള്ളത്തടുക്കയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം പുത്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേനോ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ കാറിനകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. മുമ്പും യൂസുഫ് ഷെരീഫ് പുകയില ഉല്‍പ്പന്നങ്ങളുമായി പൊലീസ് പിടിയിലായിരുന്നു.
പള്ളത്തടുക്കയില്‍ യൂസുഫിന്റെ ഉടമസ്ഥതയില്‍ ചിക്കന്‍ സ്റ്റാളുണ്ട്. കര്‍ണാടകയില്‍ നിന്ന് കോഴികളെ വാഹനത്തില്‍ കൊണ്ടുവരുമ്പോള്‍ അതിനടിയില്‍ പാന്‍മസാല സൂക്ഷിച്ച് എത്തിച്ചതിനായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.
ബദിയടുക്കയിലെയും പരിസരങ്ങളിലേയും കടകളിലേക്ക് വില്‍പ്പനക്കായി യൂസുഫ് പാന്‍മസാല എത്തിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ മാധവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇസ്മായില്‍, പ്രവീണ്‍, മനൂപ്, പ്രിനേഷ്, ദിലീപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ShareTweetShare
Previous Post

പെരുമ്പാമ്പിനെ തല്ലിക്കൊന്ന ശേഷം ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ കെട്ടിതൂക്കി; രണ്ടുപേര്‍ അറസ്റ്റില്‍

Next Post

പി.രാഘവന് നാടിന്റെ യാത്രാമൊഴി

Related Posts

എ.ഐ ക്യാമറക്ക് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

എ.ഐ ക്യാമറക്ക് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

June 5, 2023
നിയമ ലംഘനത്തിന് എ.ഐ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

നിയമ ലംഘനത്തിന് എ.ഐ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

June 5, 2023
സ്‌കൂട്ടറില്‍ എം.ഡി.എം.എ. കടത്ത്; പ്രതി റിമാണ്ടില്‍

സ്‌കൂട്ടറില്‍ എം.ഡി.എം.എ. കടത്ത്; പ്രതി റിമാണ്ടില്‍

June 5, 2023
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

June 5, 2023
പ്രഭാകര നോണ്ട വധം: സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പ്രഭാകര നോണ്ട വധം: സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

June 5, 2023
മംഗളൂരുവില്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് ഗുരുതരം

മംഗളൂരുവില്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് ഗുരുതരം

June 5, 2023
Next Post

പി.രാഘവന് നാടിന്റെ യാത്രാമൊഴി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS