മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 20 ലക്ഷം രൂപയുമായി ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാള്‍ പിടിയില്‍. കാസര്‍കോട് എരിയാല്‍ സ്വദേശി മുസ്തഫയാണ് പിടിയിലായത്. 20 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപക്ക്തുല്യമായ അമേരിക്കന്‍ ഡോളറും ദിര്‍ഹവും മുസ്തഫ സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെത്തി. കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ളപൊലീസും ഡിവൈഎസ്പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ്അംഗങ്ങളും ചേര്‍ന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം കാസര്‍കോട് ചക്കര ബസാറില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തിയത്. മുസ്തഫയെ സ്റ്റേഷനിലെത്തിച്ച് […]

കാസര്‍കോട്: മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാള്‍ പിടിയില്‍. കാസര്‍കോട് എരിയാല്‍ സ്വദേശി മുസ്തഫയാണ് പിടിയിലായത്. 20 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപക്ക്തുല്യമായ അമേരിക്കന്‍ ഡോളറും ദിര്‍ഹവും മുസ്തഫ സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെത്തി. കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ളപൊലീസും ഡിവൈഎസ്പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ്അംഗങ്ങളും ചേര്‍ന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം കാസര്‍കോട് ചക്കര ബസാറില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തിയത്. മുസ്തഫയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.