ഇന്ത്യന്‍ റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലയാളി വിദ്യാര്‍ത്ഥി

കാസര്‍കോട്: ഒരു മിനിട്ട് കൊണ്ട് 107 രാജ്യങ്ങളുടെ ദേശീയ പതാക തിരിച്ചറിഞ്ഞ് ദി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും കലാം വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടി കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി.വിദ്യാനഗറില്‍ താമസിക്കുന്ന തളങ്കര സ്വദേശിയും അബുദാബിയില്‍ ഫിനാന്‍സ് കണ്‍ട്രോളറുമായ ഷറഫിന്റെയും സഫീറയുടേയും മകനായ മുഹമ്മദ് ഫാദി അല്‍ റസ്‌ലാനാണ് ഈ നേട്ടം കൊയ്തത്. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഒന്നം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ്.

കാസര്‍കോട്: ഒരു മിനിട്ട് കൊണ്ട് 107 രാജ്യങ്ങളുടെ ദേശീയ പതാക തിരിച്ചറിഞ്ഞ് ദി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും കലാം വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടി കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി.
വിദ്യാനഗറില്‍ താമസിക്കുന്ന തളങ്കര സ്വദേശിയും അബുദാബിയില്‍ ഫിനാന്‍സ് കണ്‍ട്രോളറുമായ ഷറഫിന്റെയും സഫീറയുടേയും മകനായ മുഹമ്മദ് ഫാദി അല്‍ റസ്‌ലാനാണ് ഈ നേട്ടം കൊയ്തത്. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഒന്നം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ്.

Related Articles
Next Story
Share it