മംഗളൂരുവില്‍ മലയാളി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി റോസന്‍ ജോസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു റോസന്‍. ചൊവ്വാഴ്ച രാവിലെ അച്ഛന്‍ ഫോണില്‍ വിളിച്ചപ്പോള്‍ റോസന്‍ എടുത്തില്ല. തുടര്‍ന്ന് റോസന്റെ സുഹൃത്തുക്കളെ വിളിച്ച് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോള്‍ റോസനെ മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ഡേശ്വര്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റോസന്‍ ജോസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു റോസന്‍. ചൊവ്വാഴ്ച രാവിലെ അച്ഛന്‍ ഫോണില്‍ വിളിച്ചപ്പോള്‍ റോസന്‍ എടുത്തില്ല. തുടര്‍ന്ന് റോസന്റെ സുഹൃത്തുക്കളെ വിളിച്ച് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോള്‍ റോസനെ മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ഡേശ്വര്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it