ദേശീയപാതയില്‍ ഐങ്ങോത്ത് സര്‍വ്വീസ് റോഡില്‍ ലോറി മറിഞ്ഞു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ഐങ്ങോത്ത് സര്‍വ്വീസ് റോഡില്‍ ലോറി മറിഞ്ഞു. സിമന്റ് ഇന്റര്‍ലോക്ക് കയറ്റിയ ലോറിയാണ് മറിഞ്ഞത്.എതിര്‍ ദിശയില്‍ നിന്നും അമിത വേഗതയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ഒരു ഭാഗത്തേക്ക് ഒതുക്കുമ്പോഴാണ് ലോറി മറിഞ്ഞത്.ജിവനക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഈ ഭാഗങ്ങളില്‍ വേഗത കുറച്ചു പോകാന്‍ നിര്‍ദ്ദേശിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ആരും ഗൗനിക്കാറില്ല.

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ഐങ്ങോത്ത് സര്‍വ്വീസ് റോഡില്‍ ലോറി മറിഞ്ഞു. സിമന്റ് ഇന്റര്‍ലോക്ക് കയറ്റിയ ലോറിയാണ് മറിഞ്ഞത്.
എതിര്‍ ദിശയില്‍ നിന്നും അമിത വേഗതയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ഒരു ഭാഗത്തേക്ക് ഒതുക്കുമ്പോഴാണ് ലോറി മറിഞ്ഞത്.
ജിവനക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഈ ഭാഗങ്ങളില്‍ വേഗത കുറച്ചു പോകാന്‍ നിര്‍ദ്ദേശിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ആരും ഗൗനിക്കാറില്ല.

Related Articles
Next Story
Share it