അലൂമിനിയം ഉരുപ്പടികള്‍ കയറ്റിയ ലോറി അപകടത്തില്‍ പെട്ടു
കാസര്‍കോട്: മംഗളുരുവില്‍ നിന്നും കാഞങ്ങാട്ടേക്ക് പോവുകയായിരുന്ന അലൂമിനിയം ഉരുപ്പടികള്‍ കയറ്റിയ ലോറി എം.ജി റോഡില്‍ അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. നിറയെ അലുമിനിയം ഉരുപ്പടികളുമായി ആനവാതിക്കല്‍ റോഡില്‍ നിന്നും എം.ജി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് ഉരുപ്പടികള്‍ മുഴുവനും റോഡിലേക്ക് വീണത്. ഈ സമയം ലോറിയുടെ പിറകില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം വഴിവായി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.