പെരിയയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു; യുവാവ് കാറില്‍ കുടുങ്ങി
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ യുവാവ് കാറില്‍ കുടുങ്ങി. കാറോടിച്ച പെരിയ തോക്കാനം മൊട്ടയിലെ സതീഷ് (40) ആണ് കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാരാണ് രക്ഷപ്പെടുത്തി ജില്ലാ ആസ്പത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ സന്ധ്യയ്ക്ക് ഏഴ് മണിയോടെയാണ് സംഭവം.