അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു

അഡൂര്‍: അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. അഡൂര്‍ ചെര്‍ക്കണ്ടത്തെ പരേതനായ നാരായണ മണിയാണിയുടേയും ലക്ഷ്മിയുടേയും മകന്‍ കരുണാകരന്‍ മണിയാണി (58) ആണ് മരിച്ചത്. അസുഖം മൂലം കാസര്‍കോട്, മംഗളുരു, പുത്തൂര്‍ തുടങ്ങിയ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശശികല. മക്കള്‍: കൗസല്യ, കൗശിക്. സഹോദരങ്ങള്‍: ചന്ദ്രന്‍, ഗോപാലന്‍, ജയന്‍, ബേബി (അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്ര ജീവനക്കാരന്‍), ശശീധരന്‍.

Related Articles
Next Story
Share it