സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയും ഭാര്യയും മൂന്ന് മക്കളും മരിച്ചു
ദമാം: സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയും ഭാര്യയും മൂന്ന് മക്കളും മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സൗദി കുടുംബം സഞ്ചരിച്ചിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ബിഷക്കടുത്ത് അല്‍റൈന്‍ ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദമാമിനടത്തു ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍.