നീലേശ്വരത്ത് കൂറ്റന്‍ ഉടുമ്പിനെ കണ്ടെത്തി
കാഞ്ഞങ്ങാട്: നീലേശ്വരം തട്ടാച്ചേരി കടവിന് സമീപം കൂറ്റന്‍ ഉടുമ്പിനെ കണ്ടെത്തി. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കണ്ടത് ചീങ്കണ്ണിയെയാണെന്ന സംശയത്തില്‍ നാട്ടുകാരില്‍ പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പിടികൂടിയപ്പോഴാണ് ഉടുമ്പാണെന്ന് തിരിച്ചറിഞ്ഞത്.കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജീവനക്കാരനായ വിജേഷ് മടിക്കൈ, റസ്‌ക്യു ടീം അംഗങ്ങളായ സജിത്ത് നീലേശ്വരം, സുനില്‍കോട്ടപ്പാറ എന്നിവരാണ് പിടികൂടിയത്.പരിശോധിച്ചപ്പോഴാണ് ചിങ്കണ്ണിയോളം വലിപ്പമുള്ള ഉടുമ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇതിനെ റസ്‌ക്യൂ ടീം പിടികൂടി. അഞ്ചടി നീളവും പതിനഞ്ചു കിലോയോളം തുക്കവുമുണ്ടായിരുന്നു. ഉടുമ്പിനെ പിടികൂടിയതോടെയാണ് […]

കാഞ്ഞങ്ങാട്: നീലേശ്വരം തട്ടാച്ചേരി കടവിന് സമീപം കൂറ്റന്‍ ഉടുമ്പിനെ കണ്ടെത്തി. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കണ്ടത് ചീങ്കണ്ണിയെയാണെന്ന സംശയത്തില്‍ നാട്ടുകാരില്‍ പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പിടികൂടിയപ്പോഴാണ് ഉടുമ്പാണെന്ന് തിരിച്ചറിഞ്ഞത്.
കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജീവനക്കാരനായ വിജേഷ് മടിക്കൈ, റസ്‌ക്യു ടീം അംഗങ്ങളായ സജിത്ത് നീലേശ്വരം, സുനില്‍കോട്ടപ്പാറ എന്നിവരാണ് പിടികൂടിയത്.
പരിശോധിച്ചപ്പോഴാണ് ചിങ്കണ്ണിയോളം വലിപ്പമുള്ള ഉടുമ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇതിനെ റസ്‌ക്യൂ ടീം പിടികൂടി. അഞ്ചടി നീളവും പതിനഞ്ചു കിലോയോളം തുക്കവുമുണ്ടായിരുന്നു. ഉടുമ്പിനെ പിടികൂടിയതോടെയാണ് നാട്ടുകാര്‍ക്ക് ശ്വാസം വീണത്.