ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മഞ്ചേശ്വരം: ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ സാരിയിലേക്ക് തീ പടര്‍ന്ന് ദേഹത്ത് ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.വോര്‍ക്കാടി സുനങ്കളയിലെ പരേതനായ സേവിയര്‍ ഡിസൂസയുടെ ഭാര്യ ആഗ്‌നസ് മൊന്തേരോ (65 )യാണ് മരിച്ചത്. 11ന് വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന ചപ്പുചവറുകള്‍ അടിച്ച്‌വാരി കൂട്ടിയിട്ട് തീ ഇട്ടപ്പോഴാണ് തീ സാരിലേക്ക് പടര്‍ന്നത്. ദേഹത്ത് ഗുരുതരമായി പൊള്ളലേറ്റ ആഗ്‌നസ് മൊന്തേരോയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

മഞ്ചേശ്വരം: ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ സാരിയിലേക്ക് തീ പടര്‍ന്ന് ദേഹത്ത് ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
വോര്‍ക്കാടി സുനങ്കളയിലെ പരേതനായ സേവിയര്‍ ഡിസൂസയുടെ ഭാര്യ ആഗ്‌നസ് മൊന്തേരോ (65 )യാണ് മരിച്ചത്. 11ന് വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന ചപ്പുചവറുകള്‍ അടിച്ച്‌വാരി കൂട്ടിയിട്ട് തീ ഇട്ടപ്പോഴാണ് തീ സാരിലേക്ക് പടര്‍ന്നത്. ദേഹത്ത് ഗുരുതരമായി പൊള്ളലേറ്റ ആഗ്‌നസ് മൊന്തേരോയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.