സ്‌കൂട്ടറിടിച്ച് ചികിത്സയില്‍ ആയിരുന്ന വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: സ്‌കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. വേലാശ്വരം വ്യാസേശ്വരം ശിവക്ഷേതത്തിനടുത്തെ പി. ജാനകി (58) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ കുന്നു പാറയിലായിരുന്നു അപകടം. മംളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. വേലാശ്വരത്തെ പരേതരായ കയനാടന്‍ മാലിങ്കന്‍ മണിയാണിയുടെയും പപ്പിക്കാരത്തി മുത്താണിയുടെയും മകളാണ്. മകന്‍: വിഷ്ണു.

Next Story