ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മുള്ളേരിയ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുള്ളേരിയ മാളങ്കൈ അരിത്തലയിലെ ശിവരാമ മണിയാണിയുടെ ഭാര്യ കുസുമ (48)യാണ് മരിച്ചത്. നാല് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് വിദ്യാനഗറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ആസ്പത്രി വിട്ടെങ്കിലും ഛര്‍ദ്ദിയുണ്ടായതിനാല്‍ വീണ്ടും ആസ്പത്രിയില്‍ എത്തി. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. മക്കള്‍: സുജീഷ് (കാറഡുക്ക വെല്‍ഫയര്‍ സൊസൈറ്റി സെക്രട്ടറി), ശില്‍പ. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശാന്താകുമാരി, വേണുഗോപാല, വിജയകുമാര്‍.