സ്‌കൂളിന് മുന്‍വശത്തെ റോഡില്‍ നിര്‍മ്മിച്ച ഹംപ് ഒരു സംഘം തകര്‍ത്തു

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌ക്കൂളിന് മുന്‍വശത്തെ റോഡില്‍ നിര്‍മ്മിച്ച ഹംപ് ഒരു സംഘമെത്തി തകര്‍ത്തു. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പണിയായുധങ്ങളുമായി നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് തകര്‍ത്തത്. ഒരു ഭാഗം തകര്‍ത്തതോടെ പരിസരവാസികള്‍ എത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. തകര്‍ത്തവരെ കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌കൂളും ജംഗ്ഷനുമായതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനാണ് കഴിഞ്ഞ ദിവസം ഹംപ് സ്ഥാപിച്ചത്. A group smashed a hump built on the road in front of […]

കാസര്‍കോട്: നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌ക്കൂളിന് മുന്‍വശത്തെ റോഡില്‍ നിര്‍മ്മിച്ച ഹംപ് ഒരു സംഘമെത്തി തകര്‍ത്തു. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പണിയായുധങ്ങളുമായി നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് തകര്‍ത്തത്. ഒരു ഭാഗം തകര്‍ത്തതോടെ പരിസരവാസികള്‍ എത്തി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. തകര്‍ത്തവരെ കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌കൂളും ജംഗ്ഷനുമായതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനാണ് കഴിഞ്ഞ ദിവസം ഹംപ് സ്ഥാപിച്ചത്.

A group smashed a hump built on the road in front of the school

Related Articles
Next Story
Share it