തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുഹൃത്ത് അറസ്റ്റില്‍
കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിജയനെ(55) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ തമിഴ്‌നാട് തഞ്ചാവൂരിലെ മുരുകനെ(50)യാണ് വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെങ്കള സന്തോഷ് നഗറില്‍ വിജയന്‍ താമസിക്കുന്ന മുറിയില്‍ ഇരുവരും മദ്യലഹരിയില്‍ വഴക്ക് കൂടുകയും പിന്നീട് സുഹൃത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ […]

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിജയനെ(55) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ തമിഴ്‌നാട് തഞ്ചാവൂരിലെ മുരുകനെ(50)യാണ് വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെങ്കള സന്തോഷ് നഗറില്‍ വിജയന്‍ താമസിക്കുന്ന മുറിയില്‍ ഇരുവരും മദ്യലഹരിയില്‍ വഴക്ക് കൂടുകയും പിന്നീട് സുഹൃത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസെത്തി മുറിയില്‍ വീണു കിടക്കുകയായിരുന്ന വിജയനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.