പ്രഭാത നടത്തത്തിനിടെ മുന്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിടെ മുന്‍ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. മാവുങ്കാല്‍ പള്ളോട്ടെ പി.വൈ നാരായണന്‍ (60) ആണ് മരിച്ചത്. മാവുങ്കാല്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളൈ ഓവറിന് സമീപം ഇന്ന് രാവിലെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആര്‍ട്ടിസ്റ്റായ നാരായണന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തിവരുന്നു. പരേതരായ കൃഷ്ണന്‍ ഗുരുക്കളുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: സീന. മകന്‍: ഋഷികേഷ് (ബാങ്ക് ഉദ്യോഗസ്ഥന്‍). മരുമകള്‍: ആതിര. സഹോദരന്‍: പി.വൈ രാധാകൃഷ്ണന്‍.