സീതാംഗോളി കിന്‍ഫ്രയിലെ വളംഫാക്ടറിയില്‍ തീപിടിത്തം
കാസര്‍കോട്: സീതാംഗോളി കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന വളംഫാക്ടറിയില്‍ തീപിടിത്തം. ചൂരിയിലെ എ.എന്‍ ഷാഫിയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ആഗ്രോ ഇന്‍ഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തൊഴിലാളികള്‍ എത്തിയപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് തീയണച്ചത്. ഒരു ലക്ഷത്തില്‍പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കാസര്‍കോട്: സീതാംഗോളി കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന വളംഫാക്ടറിയില്‍ തീപിടിത്തം.
ചൂരിയിലെ എ.എന്‍ ഷാഫിയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ആഗ്രോ ഇന്‍ഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ തൊഴിലാളികള്‍ എത്തിയപ്പോഴാണ് പുക ഉയരുന്നത് കണ്ടത്.
ഉടന്‍ തന്നെ കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് തീയണച്ചത്. ഒരു ലക്ഷത്തില്‍പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.