വെള്ളരിക്കുണ്ടില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലയില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലയില്‍ തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.നൂറു കണക്കിന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കത്തി നശിച്ചതായാണ് വിവരം.ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.പെരിങ്ങോത്ത് നിന്നെത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്. വെള്ളരിക്കുണ്ട് പൊലീസും തീയണക്കാനുണ്ടായിരുന്നു.

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലയില്‍ തീപിടിത്തമുണ്ടായി. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
നൂറു കണക്കിന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കത്തി നശിച്ചതായാണ് വിവരം.
ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
പെരിങ്ങോത്ത് നിന്നെത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്. വെള്ളരിക്കുണ്ട് പൊലീസും തീയണക്കാനുണ്ടായിരുന്നു.

Related Articles
Next Story
Share it