കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു
ബദിയടുക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ചെടേക്കാല്‍ അടിമ്പായിയിലെ ഉമ്പുച്ച എന്ന റസാഖ് (72) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ശാരീരിക അസുഖം മൂലം കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസുഖം മൂര്‍ച്ഛിച്ച് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആസ്പത്രിയിലായിരുന്നു മരണം. ഭാര്യ: അലിമ. മക്കള്‍: മുഹമ്മദ് നിയാസ്, മുഹമ്മദ് റഫീഖ്, അബ്ദുല്‍ ഹാരിസ്, ജില്‍ഷാദ്, ബദറുന്നിസ. മരുമക്കള്‍: അനസ് പരവനടുക്കം, ഷബീന, നദ. സഹോദരന്‍: അബ്ദുല്ല അടിമ്പായി. […]

ബദിയടുക്ക: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ചെടേക്കാല്‍ അടിമ്പായിയിലെ ഉമ്പുച്ച എന്ന റസാഖ് (72) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ശാരീരിക അസുഖം മൂലം കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസുഖം മൂര്‍ച്ഛിച്ച് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആസ്പത്രിയിലായിരുന്നു മരണം. ഭാര്യ: അലിമ. മക്കള്‍: മുഹമ്മദ് നിയാസ്, മുഹമ്മദ് റഫീഖ്, അബ്ദുല്‍ ഹാരിസ്, ജില്‍ഷാദ്, ബദറുന്നിസ. മരുമക്കള്‍: അനസ് പരവനടുക്കം, ഷബീന, നദ. സഹോദരന്‍: അബ്ദുല്ല അടിമ്പായി.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ചെടേക്കാല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.