മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കെത്തിയ വ്യാജവൈദ്യന്‍ അറസ്റ്റില്‍
ഉപ്പള: മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കെത്തിയ വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് മണ്ണാര്‍ക്കാട് സ്വദേശി ജമാലുദ്ദീനെ(56)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉപ്പള പച്ചിലംപാറയില്‍ ഒരു ക്ലബ്ബ് സംഘടിച്ച വൈദ്യ ചികിത്സാ മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഒരാള്‍ക്ക് സംശയം തോന്നി ഡി.എം.ഒ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അധികൃതരെത്തി വ്യാജനെന്ന് തിരിച്ചറിഞ്ഞതോടെ മഞ്ചേശ്വരം പൊലീസിന് വിവരമറിയിച്ചു. ജമാലുദ്ദീന്‍ പല സ്ഥലത്തും വ്യാജ വൈദ്യ ചികിത്സ നടത്തിയതിന് പിടിയിലായിട്ടുണ്ട്. പ്രതിയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.