സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഢ നീക്കം-പി.കെ. ഫൈസല്‍
കാഞ്ഞങ്ങാട്: സഹകരണ മേഖലയെ തകര്‍ക്കാനുള്ള തീവ്ര മത്സരമാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് കേന്ദ്ര സഹകരണ നിയമവും സംസ്ഥാനത്തിന്റെ സഹകരണ ഭേദഗതി കരടെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ പറഞ്ഞു. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി. ഭാവനന്‍ അധ്യക്ഷത വഹിച്ചു.പി.വി. സുരേഷ്, രമേശന്‍ കരുവാച്ചേരി, അമ്പക്കാട് സുരേഷ്, സുരേഷ് കൊല്ലം, സന്തോഷ് കോഴിക്കോട്, വിനോദ് കുമാര്‍ പുഞ്ചക്കര, കെ.വി. സന്തോഷ്, അജയന്‍ വേളൂര്‍, ടി.വി. കുഞ്ഞിരാമന്‍, […]

കാഞ്ഞങ്ങാട്: സഹകരണ മേഖലയെ തകര്‍ക്കാനുള്ള തീവ്ര മത്സരമാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് കേന്ദ്ര സഹകരണ നിയമവും സംസ്ഥാനത്തിന്റെ സഹകരണ ഭേദഗതി കരടെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ പറഞ്ഞു. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി. ഭാവനന്‍ അധ്യക്ഷത വഹിച്ചു.
പി.വി. സുരേഷ്, രമേശന്‍ കരുവാച്ചേരി, അമ്പക്കാട് സുരേഷ്, സുരേഷ് കൊല്ലം, സന്തോഷ് കോഴിക്കോട്, വിനോദ് കുമാര്‍ പുഞ്ചക്കര, കെ.വി. സന്തോഷ്, അജയന്‍ വേളൂര്‍, ടി.വി. കുഞ്ഞിരാമന്‍, പി.വി. ബാലകൃഷ്ണന്‍, മധുബാലൂര്‍ പ്രസംഗിച്ചു. കളക്ഷന്‍ ഏജന്റുമാരുടെ വെട്ടിക്കുറച്ച ഇന്‍സെന്റീവ് പുന:സ്ഥാപിച്ച് വിതരണം നടത്തണമെന്നും നഷ്ട സംഘങ്ങളെ പുനരുദ്ധീരിക്കാന്‍ കണ്‍സോര്‍ഷ്യത്തിന്‍ നിന്ന് ധനസഹായം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: സി.വി. ഭാവനന്‍ (പ്രസി.), വിനോദ് ആവിക്കര, രാമന്‍ ബന്തടുക്ക (വൈസ് പ്രസി.), കെ.സി. മോഹനന്‍ (ജന.സെക്ര.), ജിന്‍സ് വര്‍ഗീസ്, എം.എച്ച്. ഷാഫി (സെക്ര.), പി.പി. ജസീത (ട്രഷ.).