കാസര്‍കോട് സ്വദേശിയായ കരാറുകാരന്‍ ഗോവയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ കരാറുകാരന്‍ ഗോവയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഗോവയിലെ കരാറുകാരന്‍ മുഹമ്മദ് പട്‌ള (61)യാണ് മരിച്ചത്. ചേരൂര്‍ മേനം പള്ളിക്ക് സമീപമാണ് വീട്.ഭാര്യ: ഹാജറ ചേരൂര്‍. മക്കള്‍: റിയാസ് (എഞ്ചിനീയര്‍ ദുബായ്), സദ്ദാം ഹുസൈന്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), ഷിഫാന. മരുമകന്‍: ഇര്‍ഷാദ് ബെള്ളൂര്‍. മയ്യിത്ത് നാട്ടിലെത്തിച്ച് ചേരൂര്‍ കോട്ട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ കരാറുകാരന്‍ ഗോവയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഗോവയിലെ കരാറുകാരന്‍ മുഹമ്മദ് പട്‌ള (61)യാണ് മരിച്ചത്. ചേരൂര്‍ മേനം പള്ളിക്ക് സമീപമാണ് വീട്.
ഭാര്യ: ഹാജറ ചേരൂര്‍. മക്കള്‍: റിയാസ് (എഞ്ചിനീയര്‍ ദുബായ്), സദ്ദാം ഹുസൈന്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍), ഷിഫാന. മരുമകന്‍: ഇര്‍ഷാദ് ബെള്ളൂര്‍. മയ്യിത്ത് നാട്ടിലെത്തിച്ച് ചേരൂര്‍ കോട്ട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it