മംഗളൂരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കരാറുകാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
മംഗളൂരു: മംഗളൂരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കരാറുകാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ഉല്ലാലബൈലു കശുവണ്ടി ഗവേഷണകേന്ദ്രത്തിന് സമീപം താമസിക്കുന്ന ജനാര്‍ദനന്‍ ആചാരി (78)യാണ് മരിച്ചത്. ആചാരിയുടെ മൃതദേഹം കപിക്കാട് റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സിവില്‍ കോണ്‍ട്രാക്ടറായിരുന്ന ജനാര്‍ദനന്‍ നൂറിലധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ആചാരിയുടെ ആരോഗ്യനില മോശമായിരുന്നു. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.