കാറും ബൈക്കും കൂട്ടിയിടിച്ച് നിര്‍മ്മാണ തൊഴിലാളി മരിച്ചു
പെര്‍ള: കാറും ബൈക്കും കൂട്ടിയിടിച്ച് നിര്‍മ്മാണതൊഴിലാളി മരിച്ചു. കാട്ടുകുക്കെ മൊഗേറുവിലെ അണ്ണുനായകിന്റെയും സരസ്വതിയുടെയും മകന്‍ സീതാരാമന്‍(49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 മണിയോടെ കാട്ടുകുക്കെ അടുക്കസ്ഥല റോഡിലെ ബോളമൂലയില്‍ ആള്‍ട്ടോകാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതാരാമനെ മംഗളൂരു കെ.എം.സി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. ഭാര്യ: വാരിജ. മക്കള്‍: സങ്കേഷ്, അക്ഷത. സഹോദരങ്ങള്‍: മാലിങ്ക, ലീലാവതി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക് ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.