നേത്രാവതി പുഴയില്‍ ഒഴുക്കില്‍പെട്ട കോളേജ് വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചു; പിന്നീട് മരണപ്പെട്ടു
മംഗളൂരു: നേത്രാവതി പുഴയില്‍ ഒഴുക്കില്‍ പെട്ട കോളേജ് വിദ്യാര്‍ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചു. കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. ബണ്ട്വാളിലെ കോളേജില്‍ ഒന്നാം പിയുസി വിദ്യാര്‍ത്ഥിയായ പാപ്പേത്തിമാരുബാരിമാര്‍ സ്വദേശി രക്ഷന്‍ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച അവധി ദിവസമായതിനാല്‍ നേത്രാവതി പുഴയോരത്ത് പോയ രക്ഷന്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഒഴുക്കില്‍പെട്ട രക്ഷനെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി ആംബുലന്‍സില്‍ സമീപത്തെ കല്ലടുക്ക ആസ്പത്രിയിലേക്ക് മാറ്റി. തുടര്‍ചികിത്സയ്ക്കായി തുംബെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.