ഇന്ന് വിവാഹം നടക്കാനിരിക്കെ സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഇന്ന് വിവാഹം നടക്കാനിരിക്കെ സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ട സ്വദേശിയും കാസര്‍കോട് എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ വിനീഷിനെ (29)യാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ ടെറസിലെ മേല്‍ക്കൂകൂരയിലാണ് മരിച്ചത്. ആലം തട്ടയിലെ വേണുഗോപാലന്റെ മകനാണ്.

Related Articles
Next Story
Share it