പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫീസറെ റിമാണ്ട് ചെയ്തു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫീസറെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ (ഡി.എച്ച്.ക്യൂ) സിവില്‍ പൊലീസ് ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ ഗോഡ്‌വിനാ(35)ണ് അറസ്റ്റിലായത്. വനിതാ സി.ഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രഭാത സവാരിക്കിടെ കഴിഞ്ഞ ദിവസം 17 കാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയി. വനിതാ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് കേസ്.

Related Articles
Next Story
Share it