ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടി മരിച്ചു

മലപ്പുറം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്.ശബരിമല സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്.
ശബരിമല സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it