സിംഹവാലന്‍ കുരങ്ങിനെ കുടുക്കാന്‍ കുണ്ടങ്കറടുക്കയില്‍ കൂട് സ്ഥാപിച്ചു
കുമ്പള: കുമ്പള കുണ്ടങ്കറടുക്കയില്‍ പരാക്രമം കാട്ടുന്ന സിംഹവാലന്‍ കുരങ്ങിനെ കുടുക്കാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചു. ഇന്നലെ കാസര്‍കോട്ട് നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്വാഹ പള്ളിക്ക് സമീപത്തായി കെണി ഒരുക്കിയത്. ആറ് മാസത്തോളമായി കുണ്ടങ്കറടുക്കയിലും പരിസരത്തും കുരങ്ങിന്റെ പരാക്രമം രൂക്ഷമാണ്. കുട്ടികളടക്കം 15 ഓളം പേര്‍ സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വനം വകുപ്പിന് പരാതി നല്‍കിയിരുന്നു. സിംഹവാലന്‍ കുരങ്ങിന്റെ പരാക്രമം സംബന്ധിച്ച് ഉത്തരദേശം പത്രം […]

കുമ്പള: കുമ്പള കുണ്ടങ്കറടുക്കയില്‍ പരാക്രമം കാട്ടുന്ന സിംഹവാലന്‍ കുരങ്ങിനെ കുടുക്കാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചു. ഇന്നലെ കാസര്‍കോട്ട് നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്വാഹ പള്ളിക്ക് സമീപത്തായി കെണി ഒരുക്കിയത്. ആറ് മാസത്തോളമായി കുണ്ടങ്കറടുക്കയിലും പരിസരത്തും കുരങ്ങിന്റെ പരാക്രമം രൂക്ഷമാണ്. കുട്ടികളടക്കം 15 ഓളം പേര്‍ സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വനം വകുപ്പിന് പരാതി നല്‍കിയിരുന്നു. സിംഹവാലന്‍ കുരങ്ങിന്റെ പരാക്രമം സംബന്ധിച്ച് ഉത്തരദേശം പത്രം നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. അതിനിടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.