എ.സി. മൊയ്തീന്‍ 31ന് ഇ.ഡി മുമ്പാകെ ഹാജരാകണം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായ എ.സി. മൊയ്തീന് ഇ.ഡി മുമ്പാകെ ഹാജരാവാന്‍ നോട്ടീസ്. ഈ മാസം 31 ന് കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. ബിനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യുക. ബിനാമി ഇടപാടുക്കാര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്.150 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്ന് […]

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായ എ.സി. മൊയ്തീന് ഇ.ഡി മുമ്പാകെ ഹാജരാവാന്‍ നോട്ടീസ്. ഈ മാസം 31 ന് കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. ബിനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യുക. ബിനാമി ഇടപാടുക്കാര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
150 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്ന് ഇ.ഡി വ്യക്തമാക്കി. നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനാമികള്‍ സ്വത്തുക്കള്‍ പണയപ്പെടുത്തി കോടികളുടെ ലോണ്‍ തട്ടിയതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.