സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് എ.സി. ചന്ദ്രന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് ഏച്ചിക്കാനത്തെ എ.സി. ചന്ദ്രന്‍ നായര്‍ (74) അന്തരിച്ചു. ആദ്യകാല കര്‍ഷകനാണ്. കാലിക്കടവിലുള്ള മകളുടെ വീട്ടിലായിരുന്നു താമസം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഭാര്യ: ശ്യാമള. മകള്‍: സിന്ധു (കാലിക്കടവ്). മരുമക്കള്‍: ജല്‍സ മേനോന്‍ (അധ്യാപിക കുന്നംകുളം വിവേകാനന്ദ കോളേജ്), പരേതനായ പി. പത്മനാഭന്‍. സഹോദരങ്ങള്‍: എ.സി. പ്രേമാമ്മ, എ.സി. മാധുരിയമ്മ, പരേതരായ നളിനിയമ്മ, ബാലകൃഷ്ണന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍.

കാഞ്ഞങ്ങാട്: പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് ഏച്ചിക്കാനത്തെ എ.സി. ചന്ദ്രന്‍ നായര്‍ (74) അന്തരിച്ചു.
ആദ്യകാല കര്‍ഷകനാണ്. കാലിക്കടവിലുള്ള മകളുടെ വീട്ടിലായിരുന്നു താമസം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഭാര്യ: ശ്യാമള. മകള്‍: സിന്ധു (കാലിക്കടവ്). മരുമക്കള്‍: ജല്‍സ മേനോന്‍ (അധ്യാപിക കുന്നംകുളം വിവേകാനന്ദ കോളേജ്), പരേതനായ പി. പത്മനാഭന്‍. സഹോദരങ്ങള്‍: എ.സി. പ്രേമാമ്മ, എ.സി. മാധുരിയമ്മ, പരേതരായ നളിനിയമ്മ, ബാലകൃഷ്ണന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍.

Related Articles
Next Story
Share it