നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ദുരന്തം

കുമ്പള: നിറയെ യാത്രക്കാരുമായി വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ഇന്നലെ ഉച്ചയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാട ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ മുന്‍ഭാഗത്തെ ടയറാണ് ദേശിയപാതയില്‍ കുമ്പള പാലത്തിന് സമീപം വെച്ച് ഊരിത്തെറിച്ചത്. ഇതേ തുടര്‍ന്ന് നാല് മണിക്കൂറോളം ചെറിയ തോതില്‍ ഗതാഗത തടസമുണ്ടായി.

കുമ്പള: നിറയെ യാത്രക്കാരുമായി വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.
വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
ഇന്നലെ ഉച്ചയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാട ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ മുന്‍ഭാഗത്തെ ടയറാണ് ദേശിയപാതയില്‍ കുമ്പള പാലത്തിന് സമീപം വെച്ച് ഊരിത്തെറിച്ചത്. ഇതേ തുടര്‍ന്ന് നാല് മണിക്കൂറോളം ചെറിയ തോതില്‍ ഗതാഗത തടസമുണ്ടായി.

Related Articles
Next Story
Share it