സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് പെരുമ്പളക്കടവില്‍ നിയന്ത്രണം വിട്ട് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്കും ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് പെരുമ്പളക്കടവില്‍ നിയന്ത്രണം വിട്ട് റോഡരികിലെ പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കും ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബെദിര പി.ടി.എം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. സ്‌കൂള്‍ ബസ് ഗ്ലാസ് പൊട്ടിയതിനെ തുടര്‍ന്ന് […]

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് പെരുമ്പളക്കടവില്‍ നിയന്ത്രണം വിട്ട് റോഡരികിലെ പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്കും ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബെദിര പി.ടി.എം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. സ്‌കൂള്‍ ബസ് ഗ്ലാസ് പൊട്ടിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയിരിക്കുകയാണ്. പകരം ഏര്‍പ്പാടാക്കിയ ബസാണ് അപകടത്തില്‍പെട്ടത്.