മൊഗ്രാലില്‍ ദേശീയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയവേദിയുടെയും ജനരക്ഷ ബ്ലഡ് ഡോണേഴ്‌സ് കേരള യുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെയും ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണാടകയുടെയും സഹകരണത്തോടെ മൊഗ്രാലില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ഡോ സിയാന്‍ അലി (മേയ്ത്ര ഹോസ്പിറ്റല്‍ ) ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് സിദ്ദിഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ മുഹമ്മദ് സ്മാര്‍ട്ട് സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറായൂസഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, സെഡ് എ മൊഗ്രാല്‍ എന്നിവര്‍ മുഖ്യാതിഥികളായി […]

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയവേദിയുടെയും ജനരക്ഷ ബ്ലഡ് ഡോണേഴ്‌സ് കേരള യുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെയും ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണാടകയുടെയും സഹകരണത്തോടെ മൊഗ്രാലില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ഡോ സിയാന്‍ അലി (മേയ്ത്ര ഹോസ്പിറ്റല്‍ ) ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് സിദ്ദിഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ മുഹമ്മദ് സ്മാര്‍ട്ട് സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറായൂസഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, സെഡ് എ മൊഗ്രാല്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു. ഡോ. സൗമ്യാ നായര്‍ (ജനറല്‍ ഹോസ്പിറ്റല്‍ കാസര്‍കോട്) ഡോ. ശുമൈസ്, ഡോ. ഇസ്മായില്‍, ഹമീദ് പെര്‍വാട്, ഇല്ല്യാസ് കൊപ്പളം, നാസര്‍ ബായാര്‍, ഇഫാസ് ബണ്ണൂര്‍, അലി പെര്‍ളടക്ക, ടി.കെ ജാഫര്‍, എം.എം റഹ്മാന്‍, എം.എ മൂസ, വിജയകുമാര്‍, അബ്‌ക്കോ മുഹമ്മദ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, മാമു ഹാജി, അഷ്റഫ് സാഹിബ്, ഹാരിസ് ബാഗ്ദാദ്, ശരീഫ് ദീനാര്‍, റാഷിദ് കടപ്പുറം, ബഷീര്‍ ബച്ചി കൊപ്പളം, അബ്ദുറഹ്മാന്‍ എം.എ, റസാഖ് കൊപ്പളം, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അദ്‌ലീസ് ട്രാവലര്‍, കബീര്‍ പെര്‍വാട്, വി.പി ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു. അഷ്റഫ് പെര്‍വാഡ് നന്ദി പറഞ്ഞു.