ടാങ്കര്‍ ലോറിയിടിച്ച് നുള്ളിപ്പാടി സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം നുള്ളിപ്പാടിയില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ നുള്ളിപ്പാടി സ്വദേശി മരിച്ചു. നെക്രഅബ്ദുല്ല-നഫീസ ദമ്പതികളുടെ മകന്‍ നുള്ളിപ്പാടി സുരഭി ഹൗസിംഗ് കോളനിയിലെ എന്‍.എ. അബ്ദുല്‍ മജീദാ(40)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. മജീദ് വീട്ടില്‍ നിന്നും പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകുന്നതിനിടെ എതിരേ വന്ന ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: അമീന, മഷൂദ് അബ്ദുല്ല, ഫഹീം, അമീന്‍. സഹോദരങ്ങള്‍: […]

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം നുള്ളിപ്പാടിയില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ നുള്ളിപ്പാടി സ്വദേശി മരിച്ചു. നെക്രഅബ്ദുല്ല-നഫീസ ദമ്പതികളുടെ മകന്‍ നുള്ളിപ്പാടി സുരഭി ഹൗസിംഗ് കോളനിയിലെ എന്‍.എ. അബ്ദുല്‍ മജീദാ(40)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. മജീദ് വീട്ടില്‍ നിന്നും പുതിയ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകുന്നതിനിടെ എതിരേ വന്ന ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: അമീന, മഷൂദ് അബ്ദുല്ല, ഫഹീം, അമീന്‍. സഹോദരങ്ങള്‍: സിദ്ധീഖ്, ഖലീല്‍, ഹബീബ്, സുലൈമാന്‍, ഹമീദ് അലി, താഹിറ, ഉമ്മര്‍, ബഷീര്‍, സഫിയ, ഖൈറു, മുഹമ്മദ്, ഉസ്മാന്‍.

Related Articles
Next Story
Share it