എ അബ്ദുല്‍റഹ്‌മാന് ദുബായില്‍ സ്വീകരണം നല്‍കി
ദുബായ്: യു.എ.ഇ സന്ദര്‍ശനം നടത്തുന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും എസ്.ടി.യു ദേശീയ സെക്രട്ടറിയുമായ എ.അബ്ദുറഹ്‌മാന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കെ.എം. സി.സി നേതാക്കള്‍ സ്വീകരണം നല്‍കി. യു.എ.ഇ കെ.എം സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെ.എം .സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാകൈ, സംസ്ഥാന ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ദുബായ് കെ.എം. സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി , […]

ദുബായ്: യു.എ.ഇ സന്ദര്‍ശനം നടത്തുന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും എസ്.ടി.യു ദേശീയ സെക്രട്ടറിയുമായ എ.അബ്ദുറഹ്‌മാന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കെ.എം. സി.സി നേതാക്കള്‍ സ്വീകരണം നല്‍കി. യു.എ.ഇ കെ.എം സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെ.എം .സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാകൈ, സംസ്ഥാന ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ദുബായ് കെ.എം. സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി , ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സിദ്ദീഖ് ചൗക്കി, ഇബ്രാഹിം ബേരികെ, ജബ്ബാര്‍ ബൈദല, റസാഖ് ബന്ദിയോട്, മുഹമ്മദ് കലായ് സംബന്ധിച്ചു.